Monday, May 12, 2008

ഞാന്‍ മുരളീധരന്‍ കൊല്ലത്ത്

മതിലകത്ത്‌ ഗോപാലകൃഷണ മീനോന്‍റെയും കൊല്ലത്ത് പത്മാവതി അമ്മയുടെയും മകനായി 1960 ജുലായ് മാസം 22 ആം തിയതി മുരളീധരന്‍ കൊല്ലത്ത് ജനിച്ചു. 1 മുതല്‍ 7 വരെ തിരുവണ്ണൂര്‍ സ്കൂളിലും പിന്നിട് ശ്രീരാമകൃഷ്ണ മിഷന്‍ ഹൈസ്ക്കൂളിലും മലയാള കവി കുഞ്ഞുണ്ണി മാസ്റ്ററുടെ ശിഷ്യനായി വിദ്യാഭ്യാസം തുടര്‍ന്നു. കഴിഞ്ഞ മുപ്പതു കൊല്ലക്കാലമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ജോലി ചെയ്തു വരുന്നു. വര്‍ഷങ്ങളായി കഥയും കവിതയും ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതികൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേര്‍ക്ക് കവിത സമര്‍പ്പിക്കുകയും അവരെപ്പറ്റീയെഴുതുകയും ചെയതവരിലെ പ്രേധാനപ്പെട്ടവരില്‍ ചിലരെ മാത്രം പരിചയപ്പെടുത്തുന്നു.




  1. മഹാത്മാഗാന്ധി
  2. മാതാ അമരൃതാനന്ദമയി
  3. തുന്ജതെഴുത്തച്ചന്‍
  4. കുന്ജന്‍ നമ്പ്യാര്‍
  5. ശ്രീനാരായണ ഗുരു
  6. ഇന്ദിരാഗാന്ധി
  7. കുഞ്ഞുണ്ണി മാസ്റ്റര്‍
  8. P S വാര്യര്‍ & P K വാര്യര്‍
  9. ‍ജയരാജ് [സംവിദായകന്‍]
  10. മമ്മൂട്ടി
  11. മോഹന്‍ലാല്‍
  12. ശ്രീവിദ്യ
  13. മ്യൂസിക് ഡയറക്ടര്‍് രവീന്ദ്രന്‍
  14. കലാമണ്ഡലം ഗോപിയശന്‍
  15. ലീഡര്‍ കരുണാകരന്‍
  16. തൃത്താല കേശവപ്പോതുവാള്‍
  17. ഞെരളത്ത് രാമപോതുവാള്‍
  18. അലിപ്പറമ്പ് ശിവരാമപൊതുവാള്‍
  19. പല്ലാവൂര്‍ അപ്പുമാരാര്‍
  20. C A വാരിയര്‍
  21. P K V
  22. E. K നായനാര്‍
  23. ഇടശ്ശേരി
  24. കുട്ടേട്ടന്‍ പൂങ്കുടിമന
  25. ക്ലിന്‍്ട്
  26. ബീനസീര്‍ ഭു‌ട്ടോ
  27. കലാമണ്ഡലം ഹൈദരാലി
  28. സദാം ഹുസൈന്‍
  29. നന്ദനാര്
  30. ‍പി ഭാസ്കരന്‍ മാസ്ടര്‍


Digg Technorati del.icio.us Stumbleupon Reddit Blinklist Furl Spurl Yahoo Simpy

2 comments:

Mangalan said...

great work on those people large volume
dr m shajahan
mangalan-mangalan.blogspot.com

mohan mannazhi said...

its a great job. wonderful. wish u all the best.
mohanmannazhi.gmail.com
mannazhippuzha.blogspot.com
mukulamkids.blogspot.com