ഉറവൂറും പോയ്കയില്‍ നിന്നും
ഉയരുന്നോരക്ഷരദീപം
എണ്ണമില്ലെങ്കിലും എണ്ണിയാല്‍ തീരാത്ത
കാവ്യകുസുമം വിരിഞ്ഞു
വിരിഞ്ഞപൂവില്‍ വന്നിരുന്നു.
വര്‍ണ്ണം തളിച്ച ശലഭം
വരയുന്നോരേടില്‍ തനിച്ച്
ചിറകുരച്ചഴകാക്കുവാണോ
ആലസ്യമാര്‍ന്ന മനസില്‍
അരുണോദയം പോലുറവ.
അറിവിന്‍ കരുത്താര്‍ന്നുറവ
അജഞത മാറ്റുമെന്നുറവ.
Monday, May 19, 2008
ഉറവ

Posted by
മുരളീധരന് കൊല്ലത്ത്
at
12:34 PM
2
comments
Labels: കവിത
Friday, May 16, 2008
മുലപ്പാലും ഭാഷയും


1,
2,
3,
4,
5,
6,
7,
8,
9,
10,

Posted by
മുരളീധരന് കൊല്ലത്ത്
at
4:46 PM
0
comments
Labels: Audio
Subscribe to:
Posts (Atom)